Browsing: startups

ഏതൊരു സംരംഭവും തുടങ്ങാന്‍ ആവശ്യമാണ് മൂലധനം. ആ സംരംഭം മുന്നോട്ടു പോകണമെങ്കിലും സാമ്പത്തികം കൂടിയേ തീരൂ. സ്ഥാപനം വിപുലീകരിക്കുമ്പോള്‍, കമ്പനികള്‍ പുതിയ പ്രോജക്ടുകളോ സംരംഭങ്ങളോ ബ്രാഞ്ചുകളോ തുടങ്ങാന്‍…

പ്രകൃതി അനുഗ്രഹിച്ച മൂന്നാറിലാണ് വിഭിന്ന ശേഷിക്കാരുടെ ജീവിതം മാറ്റിമറിച്ച ടാറ്റയുടെ സൃഷ്ടിയുള്ളത്. ഈ ക്രിസ്തുമസ് കാലത്ത് ആ കഥ കേൾക്കാം. പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പാണ്,…

രണ്ടാം ലോക മഹായുദ്ധമൊടുക്കിയ കേക്കിനെ ഓർമ്മയുണ്ടോ, അതെ ജുവാൻ ഉണ്ടാക്കിയ റെയ്ൻബോ കേക്ക് തന്നെ. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ കേരളത്തിന്റെ രുചിമുകുളങ്ങൾ കീഴടക്കിയതാണ് ജുവാൻസ്…

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) പേമെന്റ് വൈകുന്നതിനെ കുറിച്ച് 2017 മുതൽ കേന്ദ്രസർക്കാരിന്റെ സമധാൻ പോർട്ടലിൽ (Samadhaan portal) ലഭിച്ചത് 1.68 ലക്ഷം പരാതികൾ. 40,000…

സഹകരണ മേഖലയിൽ വർധിച്ചു വരുന്ന ക്രമക്കേട് തടയാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നടത്തിയ ടീം ഓഡിറ്റ് എല്ലാ…

ഹോട്ടൽ, റസ്റ്ററന്റ്, വൈൻ ആൻഡ് ഡൈൻ സൗകര്യമുള്ള ക്ലബ്ബുകളിലും മദ്യം വിളമ്പാൻ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന് ഗുജറാത്ത് സർക്കാർ. മഹാത്മാ ഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിൽ വർഷങ്ങളായി മദ്യത്തിന്…

റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ ദുബായ് പൊലീസ്. റോഡിൽ വാഹനങ്ങളുടെ അമിത വേഗതയും സ്റ്റണ്ട് ബൈക്കിംഗും കാരണം അപകടങ്ങൾ പതിവായതോടെയാണ് ദുബായ് പൊലീസ്…

വന്ദേഭാരത് യാത്രയ്ക്കിടെ പരിചയപ്പെട്ട നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വന്ദേ ഭാരത് യാത്രക്കിടെയാണ് കംപ്യൂട്ടർ പരിജ്ഞാനവും വീഡിയോ…

ദുബായിൽ ഓൺലൈൻ ഡെലിവറിക്ക് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഓൺലൈൻ ഡെലിവറി പ്രകൃതി സൗഹാർദ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ബൈക്കിന്റെ പ്രൊട്ടോടൈപ്പ് ദുബായ് റോഡ്…

ഈ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പ്രധാനമന്ത്രി വിശ്വകർമ സ്കീമിൽ ഇതുവരെ ലഭിച്ചത് 37.68 ലക്ഷം അപേക്ഷകൾ. ഇവയിൽ 77,630 അപേക്ഷകർക്ക് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾക്ക് രജിസ്റ്റർ ചെയ്തു…