News Update 7 April 2026ഇൻഡക്ഷൻ സ്റ്റൗവിന് പലിശരഹിത വായ്പ1 Min ReadBy News Desk പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് പാചകവാതക വിതരണത്തിലുണ്ടായ തടസ്സവും വിലക്കയറ്റവും നേരിടാൻ ഇലക്ട്രിക് അടുപ്പുകളുടെ (Induction Stoves) ഉപയോഗം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക്…