Browsing: technology

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം…

കേരള ഐടി പാര്‍ക്കുകളിലേക്കുള്ള ഇന്‍റേണ്‍ഷിപ്പ് പരിപാടിയായ ഇഗ്നൈറ്റ് 2.0 ലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് കാമ്പസുകളിലേക്കാണ് ബിരുദധാരികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിനുള്ള സൗകര്യം ഒരുക്കുന്നത്.…

ഇന്ത്യയിലുടനീളം ഉള്ള ആളുകൾക്കിടയിൽ വളരെ പ്രശസ്തവും പ്രിയപ്പെട്ടതുമായ ഒരു തെരുവ് ഭക്ഷണം ഉണ്ടെങ്കിൽ അത് മോമോസ് ആയിരിക്കണം. മോമോസുകളുടെ ഈ വൻ ഡിമാൻഡ് കണക്കിലെടുത്ത് ആയിരുന്നു വൗ…

പാരമ്പര്യമായി കൈമാറി വരുന്ന കാര്യങ്ങളിലേക്ക് എത്തപ്പെടുന്ന പുതുതലമുറയെ നെപ്പോ കിഡ്സ് എന്നാണ് അറിയപ്പെടാറുള്ളത്. ബിസിനസിലും അത് അങ്ങിനെ തന്നെയാണ്. സ്വന്തം അധ്വാനം കൊണ്ട് അല്ലാതെ അച്ഛന്റെയോ അമ്മയുടേയോ…

കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ…

പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ഇനി വേഗത്തിൽ. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള…

മലയാളിയായ സഞ്ജയ് നെടിയറയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാർട്ട് ഗ്ലോബൽ എന്ന യുഎസ് ആസ്ഥനമായ കമ്പനി പുതിയ നിക്ഷേപത്തിനൊരുങ്ങുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഉപഭോക്താക്കളിൽ നിന്നും ആണ്…

കഴിഞ്ഞ കുറച്ചു നാളുകളായി മാലിദ്വീപിൽ നിന്ന് ഇന്ത്യ 28 ദ്വീപുകൾ വാങ്ങിയതായി സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഈ വൈറൽ വാർത്തയെ കുറിച്ച് ചാനൽ ഐഎഎം ഫാക്ട്…

ഗുണനിലവാരമുള്ള കണക്ക് അധ്യാപകരെ സൃഷ്ടിക്കുന്നതിനായി ഐഐടി-മദ്രാസ് അടുത്ത വർഷം ബിഎസ്‌സി ബിഎഡ് പ്രോഗ്രാം ആരംഭിക്കുമെന്ന് ഡയറക്ടർ വി കാമകോടി പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ…

റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ…