സംസ്ഥാനത്തെ എന്‍ട്രപ്രൂണര്‍ എക്കോസിസ്റ്റത്തെ ആകെ ഉടച്ചുവാര്‍ത്ത സ്റ്റാര്‍ട്ടപ് മിഷന്‍, യുവാക്കളുടെ സംരംഭക സ്പനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന കാറ്റലിസ്റ്റ് ഏജന്‍റാണിന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റ്യിറ്റൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രൊഫസറായിരുന്ന ഡോ.…