Browsing: tesla in india
ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുളള ടെസ്‌ലയുടെ പദ്ധതിയെകുറിച്ചുളള ഊഹാപോഹങ്ങൾക്ക് ഒടുവിൽ വിരാമമിട്ട് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആദ്യം കാറുകൾ വിൽക്കാനും സർവീസ് നടത്താനും കമ്പനിക്ക് അനുവാദമില്ലാത്ത…
ടെസ്‌ലയുടെ സ്വപ്നം നീളും ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾ നേരിട്ട് വിൽക്കുകയെന്ന ടെസ്‌ലയുടെ സ്വപ്നം ഇനിയും നീണ്ടുപോയേക്കുമെന്ന് റിപ്പോർട്ട്. ഇറക്കുമതി നികുതി കുറയ്ക്കുന്നതിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് ഇന്ത്യൻ പ്രവേശന…
Tesla റോബോടാക്‌സിയെക്കുറിച്ച് വീണ്ടു പ്രഖ്യാപനവുമായി സിഇഒ ഇലോൺ മസ്ക് ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ പൂര്‍ണമായും സെല്‍ഫ് ഡ്രൈവ് ആയ റോബോടാക്‌സി ആകും Tesla പുറത്തിറക്കുക റോബോടാക്‌സി സംബന്ധിക്കുന്ന മറ്റു…
ടെസ്‌ലയ്ക്ക് സ്വാഗതം; ചൈനയിൽ നിർമ്മിക്കുന്നത് ഇന്ത്യയിൽ വിൽക്കുന്നത് “ദഹിക്കുന്ന ആശയമല്ല”: Nitin Gadkari സ്വാഗതം;പക്ഷേ നിർമാണം ഇവിടെ മതി ടെസ്‌ലയെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ ചൈനയിൽ നിർമ്മാണവും…
കാർ അല്ല,2022-ൽ റോബോട്ടാണ് വരുന്നതെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഈ വർഷം കാറില്ല, റോബോട്ടെന്ന് മസ്ക് ടെസ്‌ലയുടെ കാർ എന്നും എവിടെയും ചർച്ചാവിഷയമാണ്. എന്നാൽ കാർ…
ടെസ്‌ല നിർമാണപ്ലാന്റ് തുടങ്ങാൻ ഇലോൺ മസ്കിനെ ക്ഷണിച്ച് കർണാടക സർക്കാർ മസ്കിനെ ക്ഷണിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു ഇലോൺ മസ്കിന്റെ ടെസ്‌ലയെ നിർമാണ പ്ലാന്റ് തുടങ്ങാൻ മാറി…
https://youtu.be/fmc7aUUhZDcഇലോൺ മസ്കിന്റെ Tesla കഴിഞ്ഞ വർഷം നേടിയത് ഒരു ദശലക്ഷത്തിനടുത്ത് Record SalesTesla കഴിഞ്ഞ വർഷം ആഗോളാടിസ്ഥാനത്തിൽ 9,36,000 വാഹനങ്ങൾ വിതരണം ചെയ്തു2020 ലെ Delivery സംഖ്യയെക്കാൾ…
https://youtu.be/2RUzT7NT8KQElectric വാഹന നിർമ്മാതാക്കളായ Tesla-യ്ക്ക് India-യിൽ 3 മോഡലുകൾ കൂടി അവതരിപ്പിക്കാൻ അനുമതി ലഭിച്ചുരാജ്യത്തെ വാഹന പരിശോധന, സർട്ടിഫിക്കേഷൻ ഏജൻസികളിൽ നിന്ന് Tesla, മൂന്ന് മോഡലുകൾക്ക് കൂടി…
https://youtu.be/avN0BkidMr0 ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന…
https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…