Browsing: TOP STORIES

അമേരിക്കയുടെ വിരട്ടല്‍ ഏറ്റില്ല, ലോകത്തെ ആദ്യ 5G കമ്മ്യൂണിക്കേഷന്‍ ഹാര്‍ഡ്‌വെയര്‍ പുറത്തിറങ്ങി.സെല്‍ഫ് ഡ്രൈവ് കാറുകളുടെ നിര്‍മ്മാണത്തില്‍ വിപ്ലവം കുറിക്കുന്ന 5G നെറ്റ്‌വര്‍ക് ടെക്നോളജി, Huawei കമ്പനിയാണ് പുറത്തിറക്കിയത്.…

മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച് മലയാള സിനിമയില്‍ ചരിത്രം കുറിയ്ക്കുകയാണ് ഉയരെ. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ കുടുംബത്തില്‍ നിന്നാണ് സിനിമാ വ്യവസായത്തിലെ സ്ത്രീ…

പല എന്‍ട്രപ്രണേഴ്സും പലപ്പോഴും പറയാറുള്ള കാര്യമാണ് എല്ലാ മാസവും ധാരാളം ക്യാഷ് ബേണ്‍ ഉണ്ടാകാറുണ്ടെന്നും വരുമാനം പ്രതീക്ഷിച്ച പോലെ ലഭിക്കാറില്ലെന്നും. ഇത്തരം സാഹചര്യങ്ങളില്‍ എന്‍ട്രപ്രണേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ…

ഗെയിം ആരാധകര്‍ക്കായി ഗെയിം സ്ട്രീമിംഗ് സര്‍വീസ് ലോഞ്ച് ചെയ്യാനൊരുങ്ങി Google. Stadia എന്ന ഗെയിം സ്ട്രീമിംഗ് സര്‍വീസാണ് Google അവതരിപ്പിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗെയിം ഡവലപേഴ്‌സ് കോണ്‍ഫറന്‍സിലാണ്…

ഭാര്യയും ഭര്‍ത്താവും കൈയിലിരുന്ന ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ് തുടങ്ങിയപ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിചുളിഞ്ഞിട്ടുണ്ടാകും. എന്നാല്‍ സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്ന് എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് ഒരു കൈനോക്കാന്‍ സോണിയ…

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ആഗ്രഹിച്ച് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിക്കാന്‍ സമയംകിട്ടാതെ പോകുന്നവര്‍ എത്രയോ പേരുണ്ട്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ ചെടികള്‍ വാടിക്കരിഞ്ഞു പോകാതെ പരിപാലിക്കാന്‍…

മലയാളിയായ ഹരി മേനോന്‍ ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് Bigbasket യൂണികോണ്‍ ക്ലബില്‍ ഇടം നേടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് അര്‍ഹിക്കുന്ന വളര്‍ച്ചയാകും…

ഓപ്പര്‍ച്യൂണിറ്റികളുടെ വിശാലമായ ക്യാംപസാണ് സ്റ്റാര്‍ട്ടപ് മേഖലയെന്ന പ്രഖ്യാപനവും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ ത്രില്ലുമാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ പകര്‍ന്ന് നല്‍കിയത്. പ്യുവര്‍…

ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ ഭാഗമായുള്ള റോഡ് ഷോ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ സംഘടിപ്പിച്ചു. ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പും യുഎസ് എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ…