Browsing: Tourism

https://youtu.be/7COX2gzsLYcകോവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ട മേഖലയാണ് ട്രാവലും ടൂറിസവും. ഇത് മനസ്സിലാക്കി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. സന്ദർശകർക്ക് സുരക്ഷിതവും ഇഷ്‌ടാനുസൃതവും പ്രകൃതിയോട്…

മാലിദ്വീപ് മാതൃക പിന്തുടർന്ന് ലക്ഷദ്വീപിലും വാട്ടർ വില്ലകൾ വരുന്നുലക്ഷദ്വീപിൽ താമസിയാതെ മാലദ്വീപ് ശൈലിയിലുള്ള മൂന്ന് പ്രീമിയം വാട്ടർ വില്ലകൾ പ്രവർത്തനസജ്ജമാകുംMinicoy, Kadmat, Suheli ദ്വീപുകളിൽ മൂന്ന് പ്രീമിയം…

1,500 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ ലോക്ക്ഡൗണിൽ പാഴായി FCI ഗോഡൗണുകളിൽ പാഴായ ധാന്യത്തിന്റെ കണക്കാണ് പുറത്ത് വന്നത് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 1,550 ടൺ പാഴായി ഗോഡൗണുകളിൽ…

കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധിയിൽ പെട്ടത് വിനോദസഞ്ചാര മേഖലയാണ്. World Tourism Organizationന്റെ റിപ്പോർട്ട് പ്രകാരം 80 ശതമാനം വരെയാണ് ടൂറിസം മേഖലയിൽ ഇടിവ് സംഭവിച്ചത്. 1.2…

കോവിഡ് : ടൂറിസം സെക്ടറിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം – സംരംഭക മേഖലയില്‍ ഉള്ളവരുമായാണ് ആശയവിനിമയം നടത്തിയത് സമ്പത്ത് വ്യവസ്ഥയിലും, തൊഴില്‍…

Flipkart സർവ്വീസുകൾ സസ്പെന്റ് ചെയ്തു 21 ദിവസത്തെ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി സർവ്വീസ് ഉടൻ പുനരാരംഭിക്കുമെന്നും Flipkart വെബ്സൈറ്റിലെ മെസേജ് ഇകൊമേഴ്സ് കമ്പനികൾ ലോജിസ്റ്റിക്സിൽ പ്രതിസന്ധി നേരിടുന്നുണ്ട്…

കൊറോണ: ആപ്പ് വഴിയുള്ള ഫോണ്‍ ഹാക്കിംഗില്‍ പെടരുതെന്ന് വിദഗ്ധര്‍ ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഗൂഗിളും ആപ്പിളും കൊറോണ ട്രാക്കിംഗ് നല്‍കുമെന്ന് അവകാശപ്പെടുന്ന covid lock…

കൊറോണ: മുതിര്‍ന്ന ആളുകള്‍ക്ക് 5000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്ന നിര്‍ദ്ദേശവുമായി Confederation of Indian Industry (CII). വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക്…

കൊറോണ വൈറസിനെതിരെ സൊലൂഷ്യന്‍സ് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍.COVID 19 സൊല്യൂഷന്‍ ചാലഞ്ച് എന്നാണ് പ്രോഗ്രാമിന്റെ പേര്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ചാലഞ്ച് ലോഞ്ച് ചെയ്തത്. ഇന്നവേറ്റീവായ ടെക്നോളജി ബേസ്ഡ്…