സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് പിന്നാലെ റിയല്‍ ടൈം ട്രാന്സ്ലേഷന് ടൂളുമായി Google. ആന്‍ഡ്രോയിഡിലും ഐഒഎസിലും Google Interpreter ലഭ്യമാകും. ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പമാണ് Google Interpreter പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് റിപ്ലൈ നല്‍കാനും സോഫ്റ്റ്വെയറിന്…