Browsing: Transportation solution

അരൂരിൽ നിന്ന് തുറവൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാൻ അശോക് ബിൽഡ്കോണിനെ തിരഞ്ഞെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 13 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലം രാജ്യത്തെ ഏറ്റവും…

https://youtu.be/SqlMtV4GqlY കൊച്ചി പോർട്ടിനെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാനുളള നടപടികളുമായി കേന്ദ്രസർക്കാർ കൊച്ചി പോർട്ടിനെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റാനുളള നടപടികളുമായി കേന്ദ്രസർക്കാർ. വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കുന്നതിന് സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പൽച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നത്. …

ഇന്ത്യയിലെ ആദ്യ Centralised AC റെയിൽവേ Terminal ബംഗളുരുവിൽ പ്രവർത്തനക്ഷമമായി സർ എം. വിശ്വേശ്വരയ്യ അൾട്രാ ലക്ഷ്വറി ടെർമിനൽ 314 കോടി രൂപയുടെ പദ്ധതിയാണ് 4,200 ചതുരശ്ര…

https://youtu.be/hqGFzjQJVNE 75 കിലോമീറ്റർ ദേശീയപാത 105 മണിക്കൂറിനുള്ളിൽ ടാറിംഗ് പൂർത്തിയാക്കി ലോക റെക്കോർഡിട്ട് National Highway Authority Of India. ആസ്ഫാൽറ്റ്, ബിറ്റുമിനസ് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ്…

https://youtu.be/EOTHORD_qsw പുതിയ വാഹനങ്ങൾക്ക് All India Registration മാർക്കായ Bharath Series അവതരിപ്പിച്ച് കേന്ദ്രസർക്കാർ പുതിയ വാഹനങ്ങൾക്കായി റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം BH സീരീസ് മാർക്ക് അവതരിപ്പിച്ചു BH…

https://youtu.be/7OW37EY80qkരാജ്യത്ത് Electric Tractor ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരികാർഷികോൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ കഴിയുന്ന ബാറ്ററി ഇലക്ട്രിക് ട്രാക്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കാനാകുമെന്ന്…

https://www.youtube.com/watch?v=rTKwAFhk6Agലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ഹൈവേ ഇന്ത്യയിൽ വരുന്നുഡൽഹി -മുംബൈ എക്സ്പ്രസ് ഹൈവേ നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ ആയിരിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ…

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ലൈന്‍ 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കൊല്‍ക്കത്ത മെട്രോ ലൈനിന്റെ ഭാഗമാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഈ പ്രോജക്ട്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലൂടെ…