News Update 9 December 2025മെട്രോ-റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് പാതUpdated:9 December 20251 Min ReadBy News Desk തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എലിവേറ്റഡ് പാത നിർമിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഇതിനായി കെഎംആർഎൽ പദ്ധതി രേഖ തയ്യാറാക്കി റെയിൽവേയ്ക്ക്…