Browsing: Trivandrum

ബിസിനസ് വല്യുവേഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക സെഷന്‍. സെപ്തംബര്‍ 28 ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ KSUM മീറ്റപ്പ് കഫെയിലാണ് പരിപാടി. Artha Venture Fund പാര്‍ട്ണര്‍ Vinod Keni…

Call For Code ഹാക്കത്തോണിന് ആവേശകരമായ പ്രതികരണം. തിരുവനന്തപുരത്താണ് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സിനായി രണ്ട് ദിവസത്തെ ഹാക്കത്തോണ്‍ നടന്നത് . പ്രകൃതിക്ഷോഭങ്ങള്‍ മറികടക്കാന്‍ മികച്ച ടെക്‌നോളജി സൊല്യൂഷന്‍…

അഗ്രിടെക്, ബയോടെക്, ഹെല്‍ത്ത്‌കെയര്‍, റോബോട്ടിക്‌സ്, ഗെയിമിങ്, ഫിന്‍ടെക്, ടൂറിസം, ട്രാന്‍സ്‌പോര്‍ട്ട് സെക്ടറുകളില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം. മികച്ച ആശയങ്ങള്‍ പ്രൊഡക്ടുകളാക്കാന്‍ 12 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.…

ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് ആശാവഹമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല മേഖലകളിലും റെഡ് ടേപ്പിസം ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് കടിഞ്ഞാണിടുന്നുണ്ട്. സംരംഭത്തിന് ആവശ്യമായ രേഖകള്‍…

സ്റ്റാര്‍ട്ടപ്പുകള്‍ കൈവെള്ളയില്‍ സംരംക്ഷിക്കപ്പെടുകയും അവര്‍ക്ക് സര്‍ക്കാരും മറ്റ് ഏജന്‍സികളും ഏല്ലാ ഫെസിലിറ്റികളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഇക്കോസിസ്റ്റം ഇല്ലാതിരുന്ന കാലത്ത്, സാമ്പത്തികമായി സുരക്ഷിതവും സാമൂഹികമായി ആദരവും ലഭിച്ചിരുന്ന പദവിയും…

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. ലേറ്റസ്റ്റ് ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗിലും എക്‌സ്‌പേര്‍ട്ടുകളുടെ സെഷനുകള്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പങ്കെടുക്കാം

ലോകരാജ്യങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് പരിഹാരം തേടുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. തിരുവനന്തപുരത്ത് വരുന്ന യുഎന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബിലൂടെ (UNTIL) സംസ്ഥാനത്തെ…

സംസ്ഥാനത്തെ എന്‍ട്രപ്രൂണര്‍ എക്കോസിസ്റ്റത്തെ ആകെ ഉടച്ചുവാര്‍ത്ത സ്റ്റാര്‍ട്ടപ് മിഷന്‍, യുവാക്കളുടെ സംരംഭക സ്പനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന കാറ്റലിസ്റ്റ് ഏജന്‍റാണിന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റ്യിറ്റൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രൊഫസറായിരുന്ന ഡോ.…