Browsing: TVS

1970 കളിൽ TVS  ഉം സുസുക്കിയും ചേർന്ന് ഇന്ത്യൻ നിരത്തുകളിൽ  എത്തിച്ച ഇടത്തരക്കാർക്കായുള്ള ബൈക്കുകൾക്ക് ലഭിച്ച സ്വീകാര്യത പിനീടൊരു വാഹനത്തിനും ലഭിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് TVS. ചെന്നൈ…

TVS  മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP https://youtu.be/rOsT8GD6yPw ടിവിഎസ് മോട്ടോറുമായി സഹകരിച്ച് EV ചാർജിംഗ് സൗകര്യം സജ്ജീകരിക്കാൻ ഇന്ധന വിതരണ ശൃംഖലയായ JIO-BP ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കായാണ് ചാർജ്ജിംഗ് ശൃംഖല സജ്ജീകരിക്കുന്നത് EVകൾക്കായി…

https://youtu.be/ZRZCRDPQx-0സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിർമ്മാതാക്കളായ SEMG ടിവിഎസ് മോട്ടോർ ഏറ്റെടുക്കുന്നു100 മില്യൺ ഡോളർ ഇടപാടിൽ 75% ഓഹരികൾ സ്വന്തമാക്കിയാണ് SEMG ടിവിഎസിന്റെ സിംഗപ്പൂർ ഉപകമ്പനി ഏറ്റെടുക്കുന്നത്ശേഷിക്കുന്ന…

https://youtu.be/U-VEHWEIuuY 5-25 കിലോവാട്ട് റേഞ്ചുകളിൽ ടൂ-വീലർ, ത്രീവീലർ പോർട്ട്‌ഫോളിയോ TVS തയ്യാറാക്കുന്നു.നിലവിലെ പെട്രോൾ-പവർ റേഞ്ചിന് സമാന്തരമായാണ് കമ്പനി EV ശ്രേണി സൃഷ്ടിക്കുന്നത്.Sporty motorcycles, പ്രീമിയം സ്കൂട്ടറുകൾ, ഇലക്ട്രിക്…