Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ

25 June 2026

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോക വിപണി ലക്ഷ്യമിട്ട് അപ്പാച്ചെയും റോണിനും
Auto

ലോക വിപണി ലക്ഷ്യമിട്ട് അപ്പാച്ചെയും റോണിനും

News DeskBy News Desk9 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1970 കളിൽ TVS  ഉം സുസുക്കിയും ചേർന്ന് ഇന്ത്യൻ നിരത്തുകളിൽ  എത്തിച്ച ഇടത്തരക്കാർക്കായുള്ള ബൈക്കുകൾക്ക് ലഭിച്ച സ്വീകാര്യത പിനീടൊരു വാഹനത്തിനും ലഭിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് TVS.

ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോർ കമ്പനി- TVS Motor Company – പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തങ്ങളുടെ കാൽപ്പാടുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു.

പ്രീമിയം വിഭാഗത്തിൽ  അപ്പാച്ചെ -Apache -, റോണിൻ- Ronin -എന്നീ രണ്ട് ബ്രാൻഡുകളാണ് കമ്പനി ഉയർത്തിക്കാട്ടുന്നത്. പ്രീമിയം മോട്ടോർസൈക്കിളുകളുടെ (150 സിസിക്ക് മുകളിൽ) വിപണി കൊവിഡിന് ശേഷം ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത് പരമാവധി മുതലെടുക്കുകയാണ് ലക്‌ഷ്യം.

അപ്പാച്ചെയും റോണിനും ചേർന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ ആഗോള വിൽപ്പനയിൽ ഇതിനകം 14% സംഭാവന ചെയ്യുന്നു.ആഭ്യന്തര വിപണിയിലെ പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിൽപ്പന 2014 നും 2019 നും ഇടയിൽ 14% വർധിച്ചു . TVS- അപ്പാച്ചെ സീരീസ്  കോവിഡ് സമയത്തേക്കാൾ 24% കൂടുതൽ വിറ്റഴിച്ചിരുന്നു.

കമ്പനി ഒരു ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന അന്താരാഷ്ട്ര വിപണികളിൽ ടിവിഎസ് അപ്പാച്ചെ സീരീസ്  വില്പന മൊത്തത്തിലുള്ള വോളിയത്തിൽ ഗണ്യമായ തോതിലാണ്.

“60-ലധികം രാജ്യങ്ങളിൽ ഞങ്ങൾ ടിവിഎസ് അപ്പാച്ചെ ബൈക്കുകൾ വിൽക്കുന്നു. ബ്രാൻഡിന്റെ ആഗോള വിൽപ്പന 5 ദശലക്ഷം കടന്നു. ഈ വിപണികളിൽ ഹോണ്ട, യമഹ, സുസുക്കി തുടങ്ങിയ ആഗോള ഒഇഎമ്മുകൾക്കെതിരെ ഞങ്ങൾ മത്സരിക്കുന്നു, റീട്ടെയിൽ പോയിന്റുകളിൽ അപ്പാച്ചെ ബ്രാൻഡിനോട് ശക്തമായ അടുപ്പം കാണുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, പശ്ചിമാഫ്രിക്ക എന്നിവ പ്രധാന വിപണികളിൽ ഉൾപ്പെടുന്നു.”ടിവിഎസ് മോട്ടോർ കമ്പനിയിലെ ഹെഡ് ബിസിനസ് (പ്രീമിയം) വിമൽ സംബ്ലി പറഞ്ഞു.

ടിവിഎസ് മോട്ടോർ കമ്പനിയുടെ വളർച്ചയുടെ പ്രധാന ലക്ഷ്യമാണ് പ്രീമിയംവൽക്കരണം എന്ന് ചുരുക്കം. ആഗോളതലത്തിൽ  ജനപ്രിയ ബ്രാൻഡുകളായി അപ്പാച്ചെ, റോണിൻ എന്നിവ കൂടുതൽ വിപണിയിലെത്തിക്കും.

“നിരന്തര ഉൽപ്പന്ന ഇടപെടലുകൾ, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സാങ്കേതികവിദ്യകൾ, അതുല്യമായ ഉപഭോക്തൃ അനുഭവങ്ങൾ,മോട്ടോസോൾ പോലുള്ള ബൈക്കിംഗ് ഫെസ്റ്റിവലുകൾ, കമ്മ്യൂണിറ്റി പ്രൊമോഷനുകൾ എന്നിവയിലൂടെ വിപണിയിൽ മുൻനിര താരമാകാൻ ഞങ്ങൾ പദ്ധതിയിടുന്നു,” വിമൽ സംബ്ലി പറഞ്ഞു.

“ഞങ്ങൾ FY24-ൽ ഞങ്ങളുടെ പ്രീമിയം ഉൽപ്പന്ന വാഗ്ദാനങ്ങൾ പുതിയ ലോഞ്ചുകളും പുതുക്കലുകളും ഉപയോഗിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ ആഗോള ഉപഭോക്താക്കൾക്ക് അത്യാധുനിക  സാങ്കേതികവിദ്യ ഉറപ്പാക്കുന്ന ഏറ്റവും പുതിയ തലമുറ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യും. ”സംബ്ലി കൂട്ടിച്ചേർത്തു.

With a flurry of launches during the current fiscal year, Chennai-based TVS Motor Corporation hopes to expand its presence in the luxury motorbike market. In this category, the business offers two brands: the Apache and the Ronin. According to the report, the market for high-end motorcycles (those with engines larger than 150 cc) has experienced a robust recovery since Covid, with young, aspirational buyers considering not only the purchase of two-wheelers for daily commuting but also the entire motorcycle experience, which includes rides, community, merchandize, accessories, and connected technologies

Automobile Automobile Business Automobile industry Automobile Industry India Automobile Manufacturers banner India TVS TVS Group TVS Motor TVS Motors TVS NTORQ 125
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ

25 June 2026

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

24 June 2026

എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
  • എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ
  • ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
  • എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ
  • ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil