Browsing: unicorn startup

യൂണികോണിൽ 100 ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായ ഇന്ത്യ ഇപ്പോൾ 100 യൂണികോൺ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. യൂണികോണുകളുടെ ആകെ മൂല്യം $332.7 ബില്യൺ ആണ്.…

https://youtu.be/1iJ7Ovn94ak കേരളത്തിലെ ആദ്യത്തെ യൂണികോൺ സൃഷ്ടിച്ചത് മലപ്പുറംകാരൻ അനീഷ് അച്യുതൻ. രാജ്യത്തെ ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച നിയോബാങ്ക് ഓപ്പണിന്റെ ഫൗണ്ടറാണ് അനീഷ് അച്യുതൻ.…

https://youtu.be/frXEKarPmGs2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിന്ന് 75 യൂണികോണുകൾ എന്നതാകണം ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽരാജ്യത്ത് നിലവിൽ ഏകദേശം 82 യൂണികോണുകൾ ഉണ്ടെന്നും…

https://youtu.be/fIMSKd7CbaM135 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ച് യൂണികോൺ പദവി നേടി Mensa Brandsആൽഫ വേവ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് കമ്പനിയെ ഒരു ബില്യൺ ഡോളറിലധികം വിലമതിക്കുന്നു.സീരീസ്-ബി…

https://youtu.be/ktLYNx2qc-E രാജ്യത്ത് 32 സ്റ്റാർട്ടപ്പുകൾ 2 വർഷത്തിനുള്ളിൽ യൂണികോൺ ആയി മാറിയേക്കാമെന്ന് Hurun India Future Unicorn List 2021. CoinSwitch Kuber മാത്രമാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂണികോൺ ആകുമെന്ന്…