Browsing: Vizhinjam port
‘ഒരു വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് നിന്ന് ട്രാൻസ്ഷിപ്പ് ചെയ്യും’
ഒരു വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് നിന്ന് ട്രാൻസ്ഷിപ്പ് ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ ബിസിനസ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം അന്താരാഷ്ട്ര…
ലോകത്തെ മറ്റ് പ്രമുഖ കണ്ടെയിനർ പോർട്ടുകളെ അപേക്ഷിച്ച് ഇന്ത്യ, ട്രാൻഷിപ്മെന്റ് പോർട്ടുകളിൽ വളരെ പിന്നിലാണ്. ഇന്ത്യക്ക് 22 മില്യൺ TEU അതായത് 2 കോടി 20 ലക്ഷം…
അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലേക്കു ഇന്ത്യയുടെ വിഴിഞ്ഞവും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിച്ചു. ആദ്യഘട്ടം പ്രവര്ത്തനമാരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി…
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് വേദിയിൽ പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി പദ്ധതി…
ഭാവിയിൽ, കേരളത്തിന്റെ നേട്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുനോക്കുമ്പോൾ, ഈ ദിവസം അതായത്, 2025 മെയ് 2-ാം തീയതി അസാധാരണ ശോഭയുള്ളതായിരിക്കും. കാരണം ഇന്ത്യയുടെ തുറുമുഖ ചരിത്രത്തിലെ നാഴികക്കല്ലായി വിഴിഞ്ഞം…
ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ്…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂഗർഭ റെയിൽ പാതാ നിർമാണത്തിന് കേരളാ മന്ത്രിസഭയുടെ പച്ചക്കൊടി. 2028 ഡിസംബറിൽ റെയിൽ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. കൊങ്കൺ റെയിൽ…
സ്ത്രീശക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃക സൃഷ്ടിച്ച് അദാനി വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ്…
തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ ടെർമിനലിൽ നിന്ന് വിമാനങ്ങളിലേക്കും തിരിച്ചും എത്തിക്കാൻ ഇലക്ട്രിക് ബസുകൾ. വിമാനത്താവളത്തെ പരിസ്ഥിതി സൗഹൃാർദപരമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇൻഡിഗോ എയർലൈൻസുമായി ചേർന്നാണ് നാല് ഇ-പാസഞ്ചർ…
മാതൃകയാക്കാവുന്ന വികസന പാതയിലാണ് കേരളമെന്ന് അദാനി പോർട്സ് ആൻഡ് സെസ് എംഡി കരൺ അദാനി. ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ എളുപ്പമാക്കുന്നതിലും…