Browsing: Waferchips
മലയാളിക്ക് കായ വറുത്തതിനോട് വല്ലാത്തൊരു സ്നേഹമുണ്ട്. സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഇലയിൽ ഇടം പിടിക്കുന്ന കായ വറുത്തതിനെ സാധാരണ ബേക്കറിയുടെ ചില്ലലമാരയിൽ നിന്നും ആമസോണിലും ഫ്ലിപ്കാർട്ടിലുമെല്ലാം ജനകീയമാക്കിയ ഒരു ആലപ്പുഴക്കാരനുണ്ട്. കോർപ്പറേറ്റ് ജോലിയോട്…
https://youtu.be/JmpK4HP1iUgGlobal Chip Shortage പരിഹാരമായി രാജ്യത്ത് Chip Manufacturing പ്രോത്സാഹിപ്പിക്കാനുളള പദ്ധതികളുമായി Central Governmntഅടുത്ത 2-3 വർഷത്തിനുള്ളിൽ അർദ്ധചാലക Chip-കൾ നിർമ്മിക്കാനുള്ള നയം കേന്ദ്രം പദ്ധതിയിടുന്നുകുറഞ്ഞത് ഒരു…
സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ വലിയ ട്രാക്ഷനുളള സെക്ടറുകളുണ്ട്. ഹെല്‍ത്ത് സെക്ടറില്‍ ടെക്‌നോളജി ഇന്‍ഗ്രേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി വലുതാണ്. കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചില…
ഭാര്യയും ഭര്‍ത്താവും കൈയിലിരുന്ന ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ് തുടങ്ങിയപ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിചുളിഞ്ഞിട്ടുണ്ടാകും. എന്നാല്‍ സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്ന് എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് ഒരു കൈനോക്കാന്‍ സോണിയ…