Browsing: WhatsApp update
വ്യക്തിഗത ചാറ്റുകൾക്കുളളിൽ മെസേജുകൾ പിൻ ചെയ്യാവുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി WhatsApp. ചാറ്റ് ലിസ്റ്റിൽ വ്യക്തിഗത ചാറ്റുകൾ പിൻ ചെയ്യാൻ വാട്ട്‌സ്ആപ്പ് ഇതിനകം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. സമാനമായി വ്യക്തിഗത ചാറ്റുകൾക്കുള്ളിൽ…
ചില ആൻഡ്രോയിഡ്, iOS സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഇനിയുണ്ടാകില്ലെന്ന് റിപ്പോർട്ട് ഒക്ടോബർ 24 മുതൽ ചില ഡിവൈസുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് iOS 10, iOS 11 സോഫ്‌റ്റ്‌വെയർ വെർഷനുളള ഐഫോണുകളിലാണ് WhatsApp പ്രവർത്തന രഹിതമാകുന്നത് WhatsApp ഹെൽപ് പേജ് അനുസരിച്ച്, ഐഫോൺ…
നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അനുവാദമില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടോ? എന്നാൽ കേട്ടോളൂ, നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ടിനെ ഹാക്കിംഗിൽ നിന്ന് സംരക്ഷിക്കാൻ ചില…
ചില കോൺടാക്ടുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ കഴിയുന്ന ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ ആവിഷ്കരിക്കുമെന്ന് റിപ്പോർട്ട്. പ്രൈവസി സെറ്റിംഗ്സിൽ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാമെന്ന് തീരുമാനിക്കാൻ…
ഇനി മിണ്ടാതെ പുറത്ത് കടക്കാം പ്ലാറ്റ്‌ഫോം കൂടുതൽ ഉപയോക്തൃസൗഹൃദമാകുന്നതിന് പുതിയ ഫീച്ചറുകളുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ Whatsapp. ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന…
മാറ്റത്തിന് ഒരുങ്ങി വാട്ട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും 4പുതിയ ഫീച്ചറുകളും ഇന്ത്യൻ വിപണിയിലെ 400 മില്യണിലധികം വരുന്ന ഉപയോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് മെറ്റാ ഉടമസ്ഥതയിലുള്ള…
Whatsapp മൾട്ടി ഡിവൈസ് ഫീച്ചർ എത്തി; എങ്ങനെ ഉപയോഗിക്കാനാകും? മൾട്ടി ഡിവൈസ് സപ്പോർട്ട് എല്ലാവർക്കും കാത്തുകാത്തിരുന്ന് ഒടുവിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി അവതരിപ്പിച്ചിരിക്കുകയാണ്…
https://youtu.be/qfdoLNjWUU0ഇന്ത്യയിൽ 40 ദശലക്ഷം ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സേവനം നൽകുന്നതിന് വാട്ട്‌സ്ആപ്പിന് അനുമതിപേയ്‌മെന്റ് സേവനങ്ങൾ വിപുലീകരിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വാട്‌സ്ആപ്പിന് അനുമതി നൽകിനിലവിൽ 20…
WhatsApp to roll out dark mode to iOS users Beta version is currently available to download Full-fledged dark mode for iOS will be launched soon Though available, the…
WhatsApp under threat of hacking through mp4 files. Experts say that smartphones may be hacked through specially crafted mp4 files. …