Browsing: Women empowerment

രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം, സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം #BreakTheBias https://youtu.be/x52hl0kST8sഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. 2022 -ലെ വനിതാദിനത്തിന്റെ തീം “സുസ്ഥിരമായ നാളേക്കായി ഇന്ന്…

https://youtu.be/Lrn5WWZA0kQമൈ ട്രാവൽമേറ്റ് ഒരു വുമൺ ഒൺലി ഗ്രൂപ്പാണ്. ട്രാവൽമേറ്റിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അതിനു മുൻപ് ഒരു ആമി ഉണ്ടായിരുന്നു. എനിക്കധികം വിദ്യാഭ്യാസമില്ല. പത്താം ക്ലാസ് ഫെയിൽ…

ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതംhttps://youtu.be/LHLRQNXgqB4ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ യൂണികോണുകൾ പെരുകുമ്പോഴും വനിത സംരംഭകരുടെ എണ്ണം പരിമിതമാണെന്ന് വിലയിരുത്തൽയൂണികോൺ ക്ലബ്ബിലെ 91…

വനിതാസംരംഭകർക്ക് കിട്ടുന്ന ബാങ്ക് ലോണുകൾ അറിയാം, VK Adarsh,Union Bank https://youtu.be/Aydh9c5Q4gY വനിതാ സംരംഭകർക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് യൂണിയൻ ബാങ്ക് ചീഫ് ടെക്നിക്കൽ മാനേജർ വി.കെ…

ഇന്ത്യയിലെ Venture ക്യാപിറ്റലിന്റെ God Mother എന്നറിയപ്പെടുന്ന Vani Kola യുടെ വിജയഗാഥ https://youtu.be/hvc62J1fciQ Kalaari Capital- വാണിയുടെ ഡ്രീം പ്രോജക്ട് രാജ്യത്തെ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വെ‍ഞ്ച്വർ…

https://youtu.be/RjvjRx8mgDwവനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…

https://youtu.be/S1k6VqoPrWYഅമാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വുമൺ സോഷ്യൽ എൻട്രപ്രീണേഴ്സിനായി ലീഡർഷിപ്പ് ഫോർ ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നുയു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ പിന്തുണയോടെയാണ് Leadership for Growth for…

https://youtu.be/xPnG52Rv2Tk സംരംഭകർക്ക് അവസരമൊരുക്കി SHE POWER 2.0 വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരമൊരുക്കിയ SHE POWER രണ്ടാം എ‍ഡിഷൻ നിരവധി സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള…

https://youtu.be/SamSUINe-Kcഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ഇടക്കാല ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അൽക്ക മിത്തലിനെ നിയമിച്ചു2022 ജനുവരി…