Browsing: Women skills

സ്ത്രീകളോട് ഇണങ്ങാത്ത തൊഴിലിടമോ? ഇണങ്ങാത്ത തൊഴിൽ സാഹചര്യങ്ങളും അംഗീകരിക്കാനാകാത്ത തൊഴിലിട സംസ്ക്കാരവും ഇന്ത്യൻ സ്ത്രീകളെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് പിന്നോട്ടുവലിക്കുന്നുവെന്ന് സോഷ്യൽ മീഡിയ കമ്പനിയായ ലിങ്ക്ഡ്ഇൻ…

രാജ്യത്തുടനീളം Skill ഹബ്ബുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ; ആദ്യഘട്ടത്തിൽ 5,000 സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള മാറ്റങ്ങൾക്കൊപ്പം തന്നെ തൊഴിൽ രംഗത്തും സമൂലമായ പരിവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്.ക്ലാസ്മുറികളിൽ ഒതുങ്ങുന്ന പഠനം കൊണ്ട്…

https://youtu.be/CJKocEdbti0ലോക്ഡൗണിൽ രാജ്യത്ത് 1.5 ദശലക്ഷം സ്ത്രീകൾക്ക് ജോലി നഷ്‌ടമായതായി റിപ്പോർട്ട്ഈ കാലയളവിൽ ആകെ നഷ്‌ടമായ തൊഴിലവസരങ്ങൾ 6.3 ദശലക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു59 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 71…

സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola ElectricOla Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന്  CEO Bhavish Aggarwalലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി പൂർണമായും…

ഒരിടവേളക്ക് ശേഷം കരിയറിലേക്ക് തിരികെ എത്തുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റീ സ്കില്ലിംഗും അപ്പ് സ്കില്ലിംഗും എന്തെന്ന് കൃത്യമായി മനസിലാക്കി വേണം മുന്നോട്ട് പോകേണ്ടതെന്ന് സോഷ്യൽ എൻട്രപ്രണറും…

സമൂഹമോ, സാമ്പത്തികമോ, സാഹചര്യമോ അല്ല, പെണ്ണിന്റെ ശക്തി അവള്‍ തന്നെയാണെന്ന് സംവിധായികയും റൈറ്ററുമായ അഞ്ജലി മേനോന്‍ അഭിപ്രായപ്പെടുന്നു. മകള്‍ക്കോ മകനോ ലഞ്ച് ബോക്സ് തയ്യാറാക്കി നല്‍കുന്നതുമുതല്‍ തുടങ്ങുകയാണ്…