Shyam Lal T Pushpan -Is wannacry a serious threat ? -channel iam

വാനാക്രൈ വൈറസ് സൈബര്‍ സുരക്ഷയെയും ബിസിനസ് ലോകത്തെയും എങ്ങനെയാണ് ബാധിക്കുക. വാസ്തവത്തില്‍ വാനാക്രൈ പോലുളള റാന്‍സംവെയര്‍ വൈറസുകള്‍ പുതിയ ഭീഷണിയല്ല. കംപ്യൂട്ടറില്‍ ഇത്തരം വൈറസുകള്‍ കടത്തിവിട്ട് ഡിജിറ്റല്‍ ബ്ലാക്ക്‌മെയിലിംഗ് നടത്തുന്ന സംഘങ്ങള്‍ നേരത്തെ മുതല്‍ സജീവമാണ്.

നിലവില്‍ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വാനാക്രൈ വൈറസിനെ ഭയക്കേണ്ട കാര്യമില്ലെന്നാണ് ഐടി ഇന്‍ഫ്രാ കണ്‍സള്‍ട്ടന്റ്‌ ശ്യാംലാല്‍ ടി പുഷ്പന്‍ പറയുന്നത്

Share.

Comments are closed.

Exit mobile version