Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റുഡന്റ് സംരംഭകര്‍ ഒരുങ്ങി, IEDC സമ്മിറ്റിന്
Startups

സ്റ്റുഡന്റ് സംരംഭകര്‍ ഒരുങ്ങി, IEDC സമ്മിറ്റിന്

News DeskBy News Desk17 August 2017Updated:8 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോളേജുകളില്‍ ഒരുക്കിയിരിക്കുന്ന ഐഇഡിസി സെല്ലുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. പുതിയ ആശയങ്ങള്‍ ഉള്ളവര്‍ക്ക് മികച്ച സൗകര്യങ്ങളോടു കൂടി ഇന്‍കുബേറ്റ് ചെയ്യാനും സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകാനും കേരള സ്റ്റാര്‍ട്ട്മിഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വിപുലമായ നെറ്റ് വര്‍ക്കില്‍ കോളേജ്് തലത്തില്‍ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് ഐഇഡിസിയുടേതാണ്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഐഇഡിസി സമ്മിറ്റ് ഓഗസ്റ്റ് 19ന് അങ്കമാലിയിലെ അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുകയാണ്. കേരളത്തിലുടനീളമുള്ള കേളേജുകളിലെ ഐഎഇഡിസി സെല്ലുകള്‍ വഴി മൂവായിരത്തോളെ പേരുടെ പങ്കാളിത്തം ഇത്തവണ സമ്മിറ്റിന് പ്രതീക്ഷിക്കുന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പെടുന്ന പാനല്‍ ഡിസ്‌ക്കഷനും സംരംഭക രംഗത്ത് വിജയിച്ചവരുമായി നേരിട്ട് ഇന്‍ട്രാക്ട് ചെയ്യാനുമുള്ള അവസരവുമാണ് സമ്മിറ്റ് ഒരുക്കുന്നത്.ഓണ്‍ട്രപ്രണര്‍ഷിപ്പ് രംഗത്ത് മികവ് തെളിയിച്ച ഇരുപതോളം സ്പീക്കേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും.

The IEDC cells set up by the Kerala Startup MIssion on college campuses are making a considerable impact on the entrepreneurship scenario in the state. Kerala Startup Mission has envisaged many programmes for helping those with innovative ideas to incubate and move forward with their ventures. Among them, IEDC is the widest network that has been formed on college campuses. Now, Angamaly Adlux convention centre is all set to host the IEDC summit on August 19, which will bring together students from various colleges across Kerala. Chief Minister Pinarayi Vijayan will inaugurate the summit and IT secretary M Sivasankar IAS and Kerala Startup Mission CEO Dr Saji Gopinath, among others, will speak.

IEDC iedc 2017 iedc startup IEDC summit 2017 Kerala start up mission kerala startup Kerala startup mission Saji Gopinath saji gopinath iedc
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil