വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കും. വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും അതിന് സൗകര്യങ്ങള്‍ ഒരുക്കാനും വേണമെങ്കില്‍ അവരുടെ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സഹായിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. യുവ സംരംഭകര്‍ക്കുളള അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണ്.



എ.സി മൊയ്തീന്‍
വ്യവസായ മന്ത്രി

Share.

Comments are closed.

Exit mobile version