Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൃഷി സ്മാര്‍ട്ടാക്കും ടോക്കിംഗ് പ്ലാന്റ്
Startups

കൃഷി സ്മാര്‍ട്ടാക്കും ടോക്കിംഗ് പ്ലാന്റ്

News DeskBy News Desk11 October 20171 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഈ ചെടി ചിരിക്കും. വെളളവും വളവും വേണമെങ്കില്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ടെക്നോളജി നമ്മുടെ പൂന്തോട്ടങ്ങളെയും കൃഷിയിടങ്ങളെയും സ്മാര്‍ട്ടാക്കുകയാണ്. തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ഫാമിംഗ് ലളിതവും ഇന്‍ററസ്റ്റിംഗുമാക്കുന്ന ഇന്നവേഷന്‍ അവതരിപ്പിക്കുന്നത്. ടെക്നോളജി ഉപയോഗിച്ച് പൂന്തോട്ട പരിപാലനത്തിന് സഹായിക്കുന്ന ടോക്കിംഗ് പ്ലാന്റ് എന്ന കണ്‍സെപ്റ്റാണിത്. ഗാര്‍ഡനിംഗിന് പുറമേ കൊമേഴ്സ്യല്‍ ഫാമിംഗിനും ഗുണം ചെയ്യുന്നതാണ് ഇവരുടെ പ്രൊജക്ട്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്താണ് വേണ്ടതെന്ന് പ്ലാന്റ് പറഞ്ഞുതരും. അതനുസരിച്ച് വെളളവും വളവും വെളിച്ചവും നല്‍കാം. ആവശ്യമായ വെളളവും വളവും ലഭിച്ചാല്‍ ഹാപ്പി ഇമോജിയിലൂടെ സന്തോഷം പ്രകടിപ്പിക്കും. ചെടിക്കാവശ്യമായ ഘടകങ്ങള്‍ കിട്ടിയില്ലെങ്കില്‍ സങ്കടം പ്രകടമാക്കും ഇമോജിയിലൂടെ തന്നെ. പ്ലാന്റിനെക്കുറിച്ചോ അതിന്റെ പരിപാലനത്തെക്കുറിച്ചോ അറിയാത്തവര്‍ക്ക് പോലും ഗാര്‍ഡനിംഗ് ഈസിയാക്കുമെന്നതാണ് ടോക്കിംഗ് പ്ലാന്റിന്റെ ഗുണം.

ഓര്‍ഗാനിക് ഫാമിംഗിലും ഔഷധച്ചെടികളുടെയും അപൂര്‍വ്വ ഇനം ചെടികളുടെയും പരിപാലനത്തിനും സഹായകരമാണ് ടോക്കിംഗ് പ്ലാന്റ്. കൊമേഴ്സ്യല്‍ ഫാമിംഗിന് സഹായകമാകുന്ന രീതിയില്‍ കണ്‍സെപ്റ്റ് അപ്ഗ്രേഡ് ചെയ്യാനുളള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍.

Why should humans have all the fun? Well, plants too have emotions and let them express them through emojis. Thanks to the sensor developed by the students of Jyothi Engineering College, Cheruthuruthy, they can now communicate their needs. The sensor helps to spot the deficiency of elements and minerals in the soil. With this, the plants express their need for sunlight, water etc. The innovative project is helpful in house gardening and commercial farming. Watch the video to know the details.

Cheruthuruthy Jyothi Engineering College Equipment helps to laugh plants and tell the needs express-emotions laughing plant Modern technology with traditional farming Modern-technology Plants express emotions through emojis startup Talking plant talking plant helps farming Talking plant innovative project technology used farming talking plant
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil