The Union Minister for Commerce & Industry, Shri Suresh Prabhakar Prabhu interacting with the media after inaugurating the Startup India theme pavilion, at the 37th India International Trade Fair (IITF), at Pragati Maidan, in New Delhi on November 14, 2017. The Minister of State for Consumer Affairs, Food & Public Distribution and Commerce & Industry, Shri C.R. Chaudhary and the Secretary, DIPP, Shri Ramesh Abhishek are also seen.

 

ഫോറിന്‍ ട്രേഡ് പോളിസിയില്‍ മിഡ് ടേം റിവ്യൂ വൈകാതെ ഉണ്ടാകും. എക്‌സ്‌പോര്‍ട്ടിംഗ് മേഖലയെ സഹായിക്കുന്ന നടപടികളിലാണ് ഫോക്കസ് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ട്രേഡ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടും. ഇറക്കുമതി നിരുത്സാഹപ്പെടുത്താതെ എക്‌സ്‌പോര്‍ട്ടിംഗ് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുക. ജിഎസ്ടി പരാതികള്‍ പരിഹരിക്കാന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിന് വാണിജ്യമന്ത്രാലയം സഹായം നല്‍കുന്നുണ്ട്.

സുരേഷ് പ്രഭു
വാണിജ്യ-വ്യവസായ മന്ത്രി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version