Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കായലിലേക്കുളള കഠിനയാത്ര
Entrepreneur

കായലിലേക്കുളള കഠിനയാത്ര

News DeskBy News Desk15 November 2017Updated:9 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒരു സംരംഭം യാഥാര്‍ത്ഥ്യമാക്കുന്നതിന് സംരംഭകന്റെ അധ്വാനം ചെറുതല്ല. ആവശ്യമായ ഫണ്ട്, മുടക്കമില്ലാതെ ലഭിക്കുകയെന്നത് അതിന്റെ എല്ലാ ഘട്ടത്തിലും വെല്ലുവിളിയാണ്. കാക്കത്തുരുത്തിലെ കായല്‍ റിട്രീറ്റ് എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച മനീഷ പണിക്കര്‍ എന്ന യുവ എന്‍ട്രപ്രണര്‍ക്കും നേരിട്ട അനുഭവങ്ങള്‍ മറിച്ചല്ല. പദ്ധതിയുടെ ചെലവ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചപ്പോള്‍ മനീഷ കയറിയിറങ്ങിയത് 18 ബാങ്കുകളിലാണ്. രണ്ട് മാസത്തോളം നിര്‍മാണം നിര്‍ത്തിവെയ്ക്കേണ്ടി വന്നു.

തന്റെ പ്രൊഡക്ടിന്റെ വാല്യുവിനെക്കുറിച്ച് മനീഷയ്ക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് തന്നെ മനീഷ പിന്‍മാറാനും തയ്യാറല്ലായിരുന്നു. കടം വാങ്ങിയും കാര്‍ പണയപ്പെടുത്തിയും സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കി. വിനോദസഞ്ചാരമേഖലയില്‍ കേരളത്തിന്റെ പേര് ലോകത്തിന്റെ മുന്നില്‍ എത്തിച്ചു കാക്കത്തുരുത്തിലെ കായല്‍ റിട്രീറ്റിലൂടെ മനീഷ. എന്‍ട്രപ്രണര്‍ഷിപ്പ് പാഷനായും പ്രഫഷനായും സ്വീകരിക്കുന്ന
ഇന്നത്തെ യുവതയ്ക്ക് മനീഷയെപ്പോലുളളവരുടെ അനുഭവങ്ങള്‍ പ്രചോദനമാണ്.

The hard journey to ‘Kayal’

An entrepreneur’s journey to the dream project is paved with many hardships. Ensuring necessary fund is pivotal in every stage. Manisha Panicker, the young entrepreneur who envisaged ‘Kayal Project’, too faced such situations. When calculations on building expenses turned wrong, she ran from pillar to post for funding, approaching as many as 18 banks! The construction works came to a halt for 2 months. But, finally she completed her dream project! Here she talks about the challenging journey.

backwater tourism entrepreneur entrepreneur's journey Kayal Project Kerala tourism Manisha Panicker natural beauty Tourism
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വിന്റേജ് ബസ്സുമായി കെഎസ്ആർടിസി

14 March 2026

‘ചിതാഗ്നിയെ’ കുറിച്ചറിയാം

21 January 2026

ഫോർബ്‌സ് 40 അണ്ടർ 40 പട്ടികയിലെ ഇന്ത്യക്കാർ

7 January 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil