Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി മൈക്രോസോഫ്റ്റ്
Trending

കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി മൈക്രോസോഫ്റ്റ്

News DeskBy News Desk20 December 2017Updated:9 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി മൈക്രോസോഫ്റ്റ്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി അറിഡ് ട്രോപ്പിക്‌സ് (ICRISAT) മായി ചേര്‍ന്നാണ് പദ്ധതി. വിത്ത് വിതയ്ക്കാന്‍ ഉചിതമായ സമയം ഉള്‍പ്പെടെ കര്‍ഷകരുടെ മൊബൈലിലേക്ക് മെസേജായി എത്തും. സാറ്റലൈറ്റ് ഇമേജ് ഡാറ്റയും ക്ലൗഡ് മെഷീന്‍ ലേണിംഗും അഡ്വാന്‍സ്ഡ് അനലിറ്റിക്‌സും ഉപയോഗിച്ചാണ് സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്.

ആന്ധ്രയിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കുക. പ്രാദേശിക ഭാഷകളില്‍ കര്‍ഷകര്‍ക്ക് എളുപ്പം മനസിലാക്കാവുന്ന രീതിയിലാണ് മെസേജുകള്‍. കാലാവസ്ഥാനില വിലയിരുത്തിയ ശേഷമാകും എപ്പോള്‍ വിത്തിറക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ ഫോളോ ചെയ്താല്‍ ഇതിലൂടെ മുപ്പത് ശതമാനത്തോളം അധിക ഉല്‍പാദനം
ഉണ്ടാക്കാമെന്നാണ് വിലയിരുത്തല്‍.

മോശം കാലാവസ്ഥ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന വിളനഷ്ടം തടയുന്നതിനും കാലാവസ്ഥാവ്യതിയാനം ഉല്‍പാദനത്തെ പിന്നോട്ടടിക്കുന്നതിനും ഈ സംവിധാനം ഒരു പരിധി വരെ പരിഹാരമാകുമെന്ന് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളില്‍ പ്രത്യേകം സെന്‍സറുകള്‍ സ്ഥാപിക്കേണ്ടെന്നതും ടെക്സ്റ്റ് മെസേജുകള്‍ റിസീവ് ചെയ്യുന്ന മൊബൈല്‍ ഫോണ്‍ മാത്രമുണ്ടെങ്കില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. കര്‍ഷകരുമായുളള ആശയവിനിമയവും ഇത് എളുപ്പമാക്കുന്നു.

മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും തെലങ്കാനയിലും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട നിരവധി സംവിധാനങ്ങള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചുകഴിഞ്ഞു. മൂന്ന് മാസം മുന്‍പ് തന്നെ കര്‍ഷകര്‍ക്ക് വിപണി വില അറിയാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടും.

Now, Microsoft has come up with artificial intelligence to help farmers. The project will be implemented in association with international crop research institute for semi arid tropics (ICRSAT). Information for farmers, including that notifies them about the suitable time for sowing seeds, will be available on farmers’ mobile phones. The service is realised by using cloud machine learning and satellite image data.

agricultural research development AI to increase crop yields artificial intelligence to help farmers Cloud Machine Learning Digital Agriculture Farmers in India ICRISAT International crop research institute International Crop Research Institute for the Semi-Arid Tropics Microsoft in collaboration with ICRISAT Microsoft’s technology in agriculture Minimum Support Price Satellite Imagery and advanced analytics
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026

എസ്കോബാറിന്റെ ‘കൊക്കെയ്ൻ ഹിപ്പോകൾ’

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil