Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

3 June 2026

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി

3 June 2026

ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ അറിയണം മാനുഫാക്ചറിംഗ് സെക്ടറിലെ ഈ മാറ്റം
Editor's Pick

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ അറിയണം മാനുഫാക്ചറിംഗ് സെക്ടറിലെ ഈ മാറ്റം

News DeskBy News Desk18 April 2018Updated:30 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഡ്വാന്‍സ്ഡ് ടെക്‌നോളജികളിലൂടെ മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിസൈനിലും അസംബ്ലിംഗിലും പ്രൊഡക്ഷനിലുമെല്ലാം പരമ്പരാഗത രീതികള്‍ റീപ്ലെയ്‌സ് ചെയ്യപ്പെടുന്നു. പകരം പ്രൊഡക്ഷനും ഡിസൈനിംഗിലുമൊക്കെ മിന്നല്‍ വേഗം നല്‍കുന്ന ടെക്‌നോളജികള്‍ പരീക്ഷിക്കപ്പെടുന്നു. ഗ്ലോബല്‍ മാനുഫാക്ചറിംഗ് മേഖലയെ ത്രീഡി പ്രിന്റിംഗ് റെവല്യൂഷനൈസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും ഇന്‍ഫോസിസ് മുന്‍ ഡയറക്ടറുമായ ടി.വി മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടുന്നു.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലാണ് ഈ മാറ്റം വലിയ തോതില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. നേരത്തെ കമ്പനികള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്ന ഒരു വാഹനം വാങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ ഇനി നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് വാഹനം ഡിസൈന്‍ ചെയ്ത് നിര്‍മിച്ചിറക്കുന്ന കാലത്തിലേക്ക് എത്തിക്കഴിഞ്ഞു.

സ്വന്തം താല്‍പര്യവും ഇഷ്ടവുമനുസരിച്ച് കസ്റ്റമേഴ്‌സിന് പ്രോഡക്ടുകള്‍ ഡിസൈന്‍ ചെയ്‌തെടുക്കാവുന്ന കാലമാണ് വരുന്നത്. ഇന്‍ഡസ്ട്രിയല്‍ സെക്ടറില്‍ സംഭവിക്കുന്ന ഈ ഡിസ്‌റപ്ഷനുകള്‍ക്ക് ഒരു മുഴം മുന്‍പേ സഞ്ചരിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫ്യൂച്ചര്‍ ടെക്‌നോളജിയുടെ ലോകത്ത് സക്‌സസ് സ്റ്റോറികള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയൂ.

പരമ്പരാഗത രീതിയില്‍ പ്രൊഡക്ഷനിലും ഡിസൈനിലും നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കപ്പെടുന്നതുകൊണ്ടു തന്നെ ത്രീഡി പ്രിന്റിംഗ് പോലുളള ടെക്‌നോളജികളോട് മാനുഫാക്ചറിംഗ് ഫേമുകളും വളരെ താല്‍പര്യം കാണിക്കുന്നുണ്ട്.

Great changes bring by advanced technology on manufacturing sector to replace conventional style in designing, assembling and production. Here technology experiments to get speedy output. Citing the example of 3D printing on global manufacturing sector, Mr.Mohan Das Pai pointed out 3D printing revolutionize the sector in a drastic way.

This change is quite apparent in motor vehicle industry. Earlier we were forced to buy vehicles designed by companies while time come to design vehicle by our own intension. Here customers can design products by their wish. Start-ups in Kerala have to walk ahead to become successful in the coming era of booming technological advancement.

The delay on production and designing by conventional process get avoided thereby 3D printing like technologies greatly accepted by manufacturing sectors.

AIMA Best chief financial officer e-commerce IFRS Infosys director Management Association Manipal Global Education Padma Shri award SCROLL startup evangelist T. V. Mohandas Pai technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പ്രതിസന്ധികളെ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി ഇന്ത്യ

10 April 2026

ഫുഡ് ഡെലിവറി രംഗത്തേക്ക് Flipkart

13 February 2026

ഇന്ത്യ മൂന്നാം ലോക ശക്തിയിലേക്കോ?

10 January 2026

ട്രംപിനെ ഫോണിൽ വിളിച്ച് മോഡി

12 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
  • സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
  • ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
  • സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
  • ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil