Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എന്‍ട്രപ്രണറിലുണ്ട് ഒരു സോഷ്യല്‍ കോണ്‍ട്രിബ്യൂട്ടര്‍
Editor's Pick

എന്‍ട്രപ്രണറിലുണ്ട് ഒരു സോഷ്യല്‍ കോണ്‍ട്രിബ്യൂട്ടര്‍

News DeskBy News Desk13 May 2018Updated:26 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമൂഹത്തിന്റെ പുരോഗതിക്കായി വലിയതോതില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനുളള ഏറ്റവും നല്ല വഴി കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കുകയാണ്. എന്‍ട്രപ്രണേഴ്‌സ് ചെയ്യുന്നതും അതാണ്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ സോഷ്യല്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സായി എന്‍ട്രപ്രണേഴ്‌സ് മാറുകയാണെന്ന് Infinithesim ഫൗണ്ടറും കോര്‍പ്പറേറ്റ് ലോകത്തെ ഇന്‍സ്പിരേഷണല്‍ പേഴ്സണാലിറ്റിയുമായ മഹാത്രിയ റാ ചൂണ്ടിക്കാട്ടുന്നു.

ചാരിറ്റി കൊണ്ട് ഒരു സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്താനാകില്ല. എംപ്ലോയ്‌മെന്റും എഡ്യുക്കേഷനും മാത്രമാണ് അതിനുളള പോംവഴി. താഴെക്കിടയില്‍ നിന്നും ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ അവരുടെ വിദ്യാഭ്യാസത്തെ സപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് എന്‍ട്രപ്രണേഴ്‌സിനെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്ന സന്ദേശം മഹാത്രിയ റാ പങ്കുവെച്ചത്.

എന്‍ട്രപ്രണര്‍ഷിപ്പ് ഒരിക്കലും ചാരിറ്റിയല്ല. പക്ഷെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്‍ട്രപ്രണേഴ്‌സിന്റെയോ സമാനമനസ്‌കരുടെയോ സപ്പോര്‍ട്ടോടെ മാത്രമാണ് നടക്കുന്നത്. കുറച്ച് നല്ല എന്‍ട്രപ്രണേഴ്‌സിന്റെ സപ്പോര്‍ട്ട് ലഭിച്ചതുകൊണ്ടാണ് മദര്‍ തെരേസയ്ക്ക് പോലും വലിയ കാര്യങ്ങള്‍ ചെയ്യാനായത്. അതുകൊണ്ടു തന്നെ കൂടുതല്‍ എന്‍ട്രപ്രണേഴ്‌സിനെ സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും മഹാത്രിയ റാ ഓര്‍മ്മിപ്പിക്കുന്നു.

Mahatria Ra, the Motivational Guru well known over corporate world who delivered speech on elimination of poverty, focused on two fundamental factors that are education and employment. Mahatria called on entrepreneurs to create employment opportunities and facilities for proper education.

Mahatria in his profound speech stressed on entrepreneurs who are keen on philanthropic work. To bring out a person from destitute, an entrepreneur can do things rather than a philanthropist. To support a person from poverty develop a system so as to procure him proper education. Besides he called entrepreneurs to open opportunities to acquire employment for the poor. Pure philanthropic work cannot uplift persons from their poverty, Entrepreneurs and philanthropist should join them in their mission on employment and education.Ra was delivering the keynote speech at Kerala Management Association (KMA) annual Convention held at Kochi

business corporate world education elimination of poverty entrepreneurs founder of Infinithesim Infinithesim KMA convention kochi 2018 MAHATRIA RA Management Convention motivational guru open opportunities philanthropist SCROLL social contributors spiritual leader TT rangrajan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ഓയിൽ യുഗം അവസാനിക്കുന്നോ?

11 April 2026

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil