മികച്ച ഗസ്റ്റ് റിലേഷനിലൂടെ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ വലിയ ബിസിനസ് ഗ്രോത്തിന് അവസരമൊരുക്കുകയാണ് ഇന്‍സ്റ്റിയോ എക്സ്പീരിയന്‍സസ് (instio experiences) എന്ന ആപ്ലിക്കേഷന്‍. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഗസ്റ്റുകളുടെ ഓരോ അനുഭവവും ലൈവായി അപ്ഡേറ്റുചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഗസ്റ്റ് എക്സ്പീരിയന്‍സും എന്‍ഗേജ്മെന്റ്സും മെച്ചപ്പെടുത്തി ബിസിനസ് കൂടുതല്‍ ആക്ടീവാക്കാനുളള സൊല്യൂഷനാണ് സംരംഭകര്‍ക്ക് നല്‍കുന്നത്. വെബ് ബേസ്ഡ് മൊബൈല്‍ ആപ്പിലൂടെ കസ്റ്റമറും ഹോട്ടല്‍ മാനേജ്മെന്റുമായി റിയല്‍ടൈം ഇന്ററാക്ഷന് സാധ്യമാക്കുന്ന പ്ലാറ്റ്ഫോം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ പോസിറ്റീവായ ട്രെന്‍ഡിന് വഴിയൊരുക്കുകയാണ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത instio experiences ന്റെ ഫൗണ്ടേഴ്സ് ഗിരീഷ് പ്രഭുവും ഭാര്യ സുമ ജി പ്രഭുവുമാണ്. ട്വിറ്ററും ഫെയ്സ്ബുക്കും ഉള്‍പ്പെടെയുളള ഇന്ററാക്ടിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കസ്റ്റമേഴ്സ്. അവര്‍ക്ക് മുന്പില് ക്വിക്ക് റെസ്പോണ്‍സിന് അവസരമൊരുക്കുന്നുവെന്നതാണ് ഇന്സ്റ്റിയോയുടെ പ്രത്യേകതയെന്ന് സിഇഒ ഗിരീഷ് പ്രഭു പറയുന്നു. ഫീഡ്ബാക്ക് കളക്റ്റ്ചെയ്ത് പരാതികള്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നിടത്താണ് ഈ മാറ്റം. മികച്ച ഗസ്റ്റ് റിലേഷനൊരുക്കാന് ഹോട്ടല്‍ മാനേജ്മെന്റുകളേയും നല്ല ഗസ്റ്റ് റിലേഷനുള്ള ഹോട്ടലുകള്‍ കണ്ടെത്താന്‍ വിസിറ്റേഴ്സിനേയും ഇന്‍സ്റ്റിയോ സഹായിക്കുന്നു.
ആവറേജ് കസ്റ്റമേഴ്സിനെ ഹാപ്പി കസ്റ്റമേഴ്സാക്കി മാറ്റാനുളള പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റിയോ നല്‍കുന്നത്. നെഗറ്റീവ് ഫീഡ് ബാക്ക് മാത്രമല്ല, കസ്റ്റമേഴ്സ് നല്കുന്ന പോസിറ്റീവ് റെസ്പോണ്‍സും ഇവിടെ റെക്കോര്‍ഡ് ചെയ്യപ്പടുന്നു. അലെര്‍ട്ടുകളും ഫീഡ്ബാക്ക് റിക്വസ്റ്റുകളും മാര്‍ക്കറ്റിംഗ് മെയിലുകളുമൊക്കെ ഓട്ടോമാറ്റിക്കായി ഗസ്റ്റുകളിലെത്തിക്കാം. ഗസ്റ്റ് റിക്വസ്റ്റുകള്‍ വീഴ്ച കൂടാതെ കൃത്യമായി മാനേജ് ചെയ്യാനും കഴിയും. ഹോട്ടലുകളിലെ കസ്റ്റമര്‍ റിലേഷനും ഹോസ്പിറ്റാലിറ്റിയിലെ പെയിന്‍ പ്രോബ്ലത്തിനും ഒരുപോലെ പരിഹാരം കണ്ടെത്താനും ഇതിലൂടെ കഴിയും. എന്ത് വിവരങ്ങള്‍ വേണമെങ്കിലും ഡയറക്ട് ഇന്‍ഫോം ചെയ്യാം. ഹോട്ടലുകളിലെ കണ്‍സേണ്‍ഡ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അത് ഗൗരവമായി എടുക്കുകയും പരിഹാരമൊരുക്കുകയും ചെയ്യാം.
ഗസ്റ്റ് ഫീഡ് ബാക്ക് പബ്ളിക് ഒപ്പീനിയനായി മാറുന്നതിന് മുന്‍പ് അത് സോള്‍വ് ചെയ്ത് നല്ല കസ്റ്റമര്‍ റിലേഷന്‍ സാധ്യമാക്കാനുളള അവസരമാണ് എന്‍ട്രപ്രണേഴ്സിന് മുന്പില് തറക്കുന്നത്. മികച്ച ഗസ്റ്റ് എക്സ്പീരിയന്‍സ് പല സ്ഥാപനങ്ങള്‍ക്കും ചലഞ്ചിംഗായി നില്‍ക്കുമ്പോഴാണ് ഇന്‍സ്റ്റിയോ പോലുളള പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യമേറുന്നത്. ഗസ്റ്റ് റിലേഷന്‍ ഈസിയായതും കോസ്റ്റ് ഇഫക്ടീവായതുമായ പ്ലാറ്റ്ഫോമെന്നതാണ് ഇന്സ്റ്റിയോയെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്. TripAdvisor.com ന്റെ റിവ്യൂ കളക്ഷന്‍ പാര്‍ടണര്‍ കൂടിയാണ് instio experiences.
Today, customers seek for good reviews and ratings for a hotel rather than its brand. Here, Instio Experience app helps the hospitality industry to improve its service and build good customer relations. Customers can update their live experience in a hotel at the time of check-in. It provide a proper management system to the hotels and resorts to check on any complaints or inconvenience faced by its customer. The app captures real time feedback and this helps management to solve the problem of the customer as early as possible.
The thought of Instio came when Founders Girish Prabhu and Suma Prabhu had an extremely bad experience at one of the well known hotels in Kochi. They decided to give their feedback but never heard back from the hotel. Instead they started to receive the marketing mails from the hotel. There the couples realized a gap and a scope for Instio application. They expanded their scope to offer guest feedback and guest engagement solutions to help hospitality providers better engage with guests during various stages of their stay.
Instio provides the facility to instantly notify any negative feedback to the concerned management so that they can solve the issue and maintain the customer relationship. Instio has also partnered with Tripadvisor.com. This Kerala startup help the hotels and resorts to gain good rating and reviews online.