മലയാളം അടക്കം 9 ഇന്ത്യന്‍ ഭാഷകളില്‍ സേഫ്റ്റി സെന്ററുമായി Google. Google ഇന്ത്യ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ സുനിത മൊഹന്തിയാണ് ഇക്കാര്യം അറിയിച്ചത് . ഡാറ്റാ സെക്യൂരിറ്റിയും പ്രൈവസിയും അടക്കമുളള വിവരങ്ങള്‍ സേഫ്റ്റി സെന്ററില്‍ നിന്ന് ലഭിക്കും . മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഗുജറാത്തി, തെലുങ്കു തുടങ്ങിയ ഭാഷകളിലാണ് സര്‍വ്വീസ് . Google എങ്ങനെ ഡാറ്റ ഉപയോഗിക്കണമെന്ന പ്രിഫറന്‍സില്‍ മാറ്റം വരുത്താനം ഉപഭോക്താക്കള്‍ക്ക് കഴിയും .
ഡാറ്റാ ഉപയോഗത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് ശ്രമമെന്ന് Google.
Related Posts
Add A Comment