ഏര്‍ളി സ്റ്റേജ് ടെക്് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടുമായി Sequoia Capital
Sequoia മുന്‍ CMO Raja Ganapathy ഇതിനായി Spring Marketing Capital ലോഞ്ച് ചെയ്തു
സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ 3 വര്‍ഷത്തിനുള്ളില്‍ 1 മില്യന്‍ ഡോളര്‍ മുതല്‍ 3 മില്യന്‍ ഡോളര്‍ വരെ ഇന്‍വെസ്റ്റ് ചെയ്യും
ഏര്‍ളി സ്റ്റേജ് ടെക് കമ്പനികളില്‍ ഫണ്ടിംഗും മാര്‍ക്കറ്റിംഗ്-ബ്രാന്‍ഡിംഗ് സ്ട്രാറ്റജി ബില്‍ഡ് ചെയ്യുകയുമാണ് ലക്ഷ്യം
അഡ്വര്‍ടൈസ്‌മെന്റ് പ്രൊഫഷണല്‍സായ Vineet Gupta, Arun Iyer എന്നിവര്‍ നേതൃത്വം നല്‍കും