പ്രൈവറ്റ് കമ്പനികള്‍ക്ക് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്പേസുമായി ISRO.സ്പേസ് ടെക്നോളജിയിലെ റിസര്‍ച്ചിനും ഡെവലപ്‌മെന്റിനുമാണ് പ്രൈവറ്റ് കമ്പനികള്‍ക്ക് ഐഎസ്ആര്‍ഒ ഇടം നല്‍കുക.സ്പേസ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പുതിയ കമ്പനിയെ സ്ഥാപിക്കുന്നതിന്കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കി.ലിഥിയം അയോണ്‍  ടെക്നോളജി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ 10 കമ്പനികളെയാണ്ഐ.എസ്.ആര്‍.ഒ തിരഞ്ഞെടുത്തത്.ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി യങ് സയിന്റിസ്റ്റ്പ്രോഗ്രാമും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Exit mobile version