INR 400 കോടി നിക്ഷേപം നേടി Ola electric mobility unit. ഇലക്ട്രിക് വാഹനങ്ങളുടെ battery swapping station നിര്‍മ്മാണത്തിനും മറ്റ് സര്‍വ്വീസുകള്‍ക്കും ola ഫണ്ടുപയോഗിക്കും.200 കോടി ഡോളര്‍ സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ നിക്ഷേപം ola സ്വീകരിച്ചത്.ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനികളായ Tiger Global Management,Matrix Partners, Sarin family india LLC എന്നിവരാണ് നിക്ഷേപകര്‍.
2017 മെയില്‍ നാഗ്പൂരിലാണ് Ola Electric Mobility വിംഗ് ലോഞ്ച് ചെയ്തത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version