ഓഫ്ലൈന് സ്റ്റോറുകളില്‍ ഫോക്കസ് ചെയ്ത് Myntra. പാരന്റ് കമ്പനിയായ Flipkartന്റെ ഏറ്റെടുക്കലിനുശേഷം ബിസിനസ് സ്ട്രാറ്റജിയില്‍ മാറ്റത്തിന് ശ്രമിക്കുന്നുവെന്ന് Myntra.
ഓഫ്ലൈന് സ്റ്റോറുകള്‍ നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ട് Myntra തള്ളി.മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ 2 ഓഫ്ലൈന് സ്റ്റോറുകള്‍ പൂട്ടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.മറ്റൊരു സ്ഥലത്ത് റീലൊക്കേറ്റ് ചെയ്യാനാണ് ബംഗളൂരുവിലെ സ്റ്റോര്പൂട്ടിയതെന്ന് Myntra.