ഫുഡ് സേഫായി ഡെലിവര്‍ ചെയ്യാന്‍ Zomato.ഉപഭോക്താക്കള്‍ക്ക് ഹൈജീനിക്കായ ഭക്ഷണം ഡെലിവറി ചെയ്യാന്‍ Tamper-proof പാക്കേജാണ് അവതരിപ്പിക്കുന്നത്.
ഡെലിവറി പാക്കേജില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഡെലിവറി പാര്‍ട്ട്‌നറുടെ വീഡിയോ വൈറലായതോടെയാണ് Zomato പുതിയ പാക്കേജ് ലോഞ്ച് ചെയ്യുന്നത്.
ലാര്‍ജ് ആന്റ് സ്‌മോള്‍ സൈസ് സീല്‍ഡ് പാക്കേജുകള്‍ ഇതിനായി ഉപയോഗപ്പെടുത്തും.ഡല്‍ഹി, ബംഗലൂരു, ഉള്‍പ്പെടെ 8 നഗരങ്ങളില്‍  Tamper proof പാക്കേജ് Zomato ലോഞ്ച് ചെയ്തു.മൂന്നു മില്യണ്‍ Tamper proof  ഫുഡ് പാക്കേജുകള്‍ ഇതിനകം ഡെലിവര്‍ ചെയ്തു കഴിഞ്ഞു.
Share.

Comments are closed.

Exit mobile version