ഏപ്രില്‍ മുതല്‍ Tata Motors കാറുകളുടെ വില കൂടും. പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില 25000 രൂപ വരെ വര്‍ധിക്കും. ഉല്‍പ്പാദനച്ചെലവും മറ്റ് സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താണ് വില വര്‍ധനയെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് Tata Motors വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ കാറുകളുടെ വില 40,000 രൂപയാണ് കൂട്ടിയത്.
Share.

Comments are closed.

Exit mobile version