സ്റ്റാര്‍ട്ടപ്പ് കോംപിറ്റീഷനുമായി IIM Calcutta അലുമ്‌നി അസോസിയേഷന്‍. ഇന്‍വെസ്‌റ്റേഴ്‌സില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമാണ് ഇവന്റ് ഒരുക്കുന്നത്. അലുമ്‌നി അസോസിയേഷന്റെ മുംബൈ ചാപ്റ്ററാണ് സ്റ്റാര്‍ട്ടപ്പ് ഇവന്റ് സംഘടിപ്പിക്കുന്നത്. IIT മുംബൈ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 20ന് Clarion Call നടക്കും. IIMC Alumni, ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്‌സ് എന്നിവരില്‍ നിന്നുള്ള മെന്റര്‍ഷിപ്പിനും ഇവന്റ് വേദിയാകും. 40 സെമിഫൈനലിസ്റ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത 10 ഫൈനലിസ്റ്റുകള്‍ക്ക്
പാനലിന് മുന്നില്‍ പ്രസന്റ് ചെയ്യാം. ഫൈനലിസ്റ്റുകള്‍ക്ക് ക്യാഷ്, നോണ്‍ ക്യാഷ് പ്രൈസുകളും ലഭിക്കും. മുംബൈ Lead Angels ആണ് കോംപിറ്റീഷന്റെ ഓഫീഷ്യല്‍ ഓര്‍ഗനൈസേഴ്‌സ്.