ഫര്‍ണ്ണിച്ചര്‍ റെന്റല്‍ മാര്‍ക്കറ്റ്പ്ലേസിന് 5.84 മില്യണ്‍ ഡോളറിന്റെ നിക്ഷേപം. ബംഗലൂരു ആസ്ഥാനമായ Furlenco സീരീസ് c റൗണ്ടിലാണ് നിക്ഷേപം നേടിയത് . Lightbox ventures,crescent enterprises എന്നിവരാണ് ഇന്‍വെസ്റ്റേഴ്‌സ് . ഓണ്‍ലൈനിലൂടെ ഫര്‍ണീച്ചറുകള്‍ റെന്റിന് നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് furlenco. 2012ല്‍ തുടങ്ങിയ Furlenco മുബൈ, ബംഗലൂരു, ചെന്നൈ തുടങ്ങി എട്ടോളം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
Share.

Comments are closed.

Exit mobile version