ഡിഫന്‍സ് മിനിസ്ട്രിയുടെ ഫണ്ട് നേടി ഡിഫന്‍സ് ടെക് സ്റ്റാര്‍ട്ടപ്പ്. ചെന്നൈ കേന്ദ്രമായ ‘ Big Bang Boom സൊല്യൂഷനാണ് ‘1.5 കോടി രൂപയുടെ പ്രതിരോധ നിക്ഷേപം സമാഹരിച്ചത്. ‘See through Armour’ ചലഞ്ചില്‍ വിജയിച്ചാണ് Big Bang Boom ഗ്രാന്റ് നേടിയത്. iDEX (Innovation for Defence Excellece)ന് കീഴിലാണ് ചലഞ്ച് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ആര്‍മിയുമായി ചേര്‍ന്ന് സൈന്യത്തിന് ആവശ്യമായ ടെക്നോളജി സൊലൂഷ്യനുകള്‍ ഡെവലപ് ചെയ്യും.ഹയര്‍ റിട്ടേണ്‍സിനായി ഗ്രാന്റ് തുക Big Bang Boom ഒരു ഹെഡ്ജ് ഫണ്ടില്‍ നിക്ഷേപിക്കും.SRM യൂണിവേഴ്സിറ്റി അലൂമ്നേഴ്സായ പ്രവീണ്‍ ദ്വാരകാനാഥ്, ശിവരാമന്‍ രാമസ്വാമി എന്നിവരാണ് Big Bang Boom ഫൗണ്ടേഴ്‌സ്.
Share.

Comments are closed.

Exit mobile version