നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സ്‌കീമില്‍ പ്രവര്‍ത്തിക്കാന്‍ Visa. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി Visa ചര്‍ച്ച ആരംഭിച്ചു. നാഷണല്‍ കോമണ്‍ കാര്‍ഡ് സ്‌ക്രീമില്‍ Mastercard പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ബാങ്കുകളില്‍ നിന്ന് പ്രീപെയ്ഡ്, ഡെബിറ്റ്, ക്രെഡിറ്റ്, Rupay card മാതൃകയില്‍ NCMC കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യും. One Nation One Card എന്ന പേരില്‍ അറിയപ്പെടുന്ന NCMC മാര്‍ച്ച് നാലിനാണ് ലോഞ്ച് ചെയ്തത്.