SheLeads Tech വാര്‍ഷിക സമ്മിറ്റുമായി Facebook India.ഇന്ത്യയിലെ 85ല്‍ അധികം നഗരങ്ങളില്‍ നിന്നുള്ള 500ലധികം വിമണ്‍ ടെക് എന്‍ട്രപ്രണേഴ്സിന്റെ കൂട്ടായ്മയാണ് SLT.വനിത സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളുംപ്രശ്നങ്ങളും പങ്കുവെക്കുന്നതിനും മെന്റര്‍ഷിപ്പിനുമുള്ള അവസരമാണ് SLT ഒരുക്കുന്നത്ഒരുക്കുന്നത്.കേരളത്തിലെ വനിത സംരംഭകര്‍ക്ക് സമ്മിറ്റിലേക്ക് ക്ഷണംലഭിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ ഏപ്രില്‍ 25ന് രാവിലെ 11 മുതല്‍ 5 മണി വരെ
യാണ് പരിപാടി .2017ല്‍ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് She Leads Tech ആരംഭിച്ചത്.
Share.

Comments are closed.

Exit mobile version