സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ദിവസത്തെ മെന്ററിംഗും വര്‍ക്ക് ഷോപ്പും. ഏപ്രില്‍ 26നും 27നും തിരുവനന്തപുരം കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് പ്രോഗ്രാം .Building Early Traction For Startups എന്ന വിഷയത്തിലാണ് വര്‍ക്ക്ഷോപ്പ്. Nasscom ഇന്നവേഷന്‍ ലീഡ് Vijetha Shastry നയിക്കും.3000 രൂപയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസ്. സ്റ്റാര്‍ട്ടപ്പ്മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തവര്‍ക്ക്90ശതമാനവും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 80ശതമാനവും ഡിസ്ക്കൗണ്ട്. https://in.explara.com/e/earlytraction ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം, വിവരങ്ങള്‍ക്ക് 8129330347ല്‍ വിളിക്കാം.