ലോകത്തെ ഏറ്റവും കൂടുതല്‍ റെസല്യൂഷനുള്ള മൊബൈല്‍ ക്യാമറയുമായി Samsung .GW1, GM2 മോഡലുകളാണ് ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുള്ള സെന്‍സറു കളോടെ വിപണിയില്‍ വരുന്നത്.0.8mm പിക്‌സല്‍ ഇമേജ് സെന്‍സറുകളാണ് ഈ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതത്തിലെ മികച്ച നിമിഷങ്ങള്‍പകര്‍ ത്തുന്നതില്‍ മോബൈല്‍ ഫോണിന്‍റെ പങ്ക് തിരിച്ചറിയുന്നതാണ് മോഡലുകളെന്ന് Samsung. മൊബൈല്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിയുടെ സാധ്യത തന്നെISOCELL Bright GW1, GM2 മോഡലുകള്‍ മാറ്റിമറിക്കുമെന്ന് Samsung.
Share.

Comments are closed.

Exit mobile version