ആന്‍ഡ്രോയിസ് സ്മാര്‍ട്ട് ഫോണ്‍ സീരീസുമായി Honor 20.Honor 20, Honor 20 Pro, Honor 20 Lite സ്മാര്‍ട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത്.ചൈനീസ് കമ്പനിയായ Huawei യുടെ ബ്രാന്‍ഡാണ് Honor.പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ ജൂണ്‍ 11 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. Honor 20 യുടെ സ്റ്റോറേജ് ശേഷി 128 ജിബിയും Honor 20Pro യുടേത് 256 ജിബിയുമാണ്. ഫോട്ടോഗ്രഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് Honor 20 അവതരിപ്പിച്ചിരിക്കുന്നത്.