ഫിറ്റ്‌നസ് ട്രാക്കര്‍ സ്മാര്‍ട്ട് വാച്ചുമായി Fitbit. Inspire HR എന്ന വെയറബിള്‍ ട്രാക്കിംഗ് ഡിവൈസാണ് Fitbit  ലോഞ്ച് ചെയ്തത്. ഹാര്‍ട്ട് റേറ്റ്, നടത്തം, ഉറക്കം തുടങ്ങി ഹെല്‍ത്ത് ട്രാക്കിംഗിന് ഉപകരിക്കുന്ന ഡിവെസാണിത്. ഫിറ്റ്ബിറ്റിന്റെ മൊബൈല്‍ ആപ്പ് വഴി ഡെയിലി ആക്ടിവിറ്റീസ് അളക്കാനാകും.8,999 രൂപയാണ് Ispire HR സ്മാര്‍ട്ട് വാച്ചിന്റെ വില പ്രതീക്ഷിക്കുന്നത്.
Share.

Comments are closed.

Exit mobile version