യൂസേഴ്‌സിന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ വെബ് ലോഗിന്‍ അവതരി പ്പിച്ച് Apple. ഫേസ്ബുക്കോ ഗൂഗിളോ സൈന്‍ ഇന്‍ ചെയ്ത് തേര്‍ഡ് പാര്‍ട്ടി ആപ്പി ലേക്ക് കടക്കുമ്പോള്‍ ഡാറ്റ ഷെയറാകുന്നത് തടയുകയാണ് ലക്ഷ്യം. ആപ്പിളിന്റെ ‘Sign In With Apple’ ഫങ്ഷനിലൂടെ യൂസേഴ്സിന് വിവരങ്ങള്‍ സംരക്ഷിക്കാം.യൂസേ ഴ്സിന് യഥാര്‍ത്ഥ ഇ.മെയില്‍ അഡ്രസ് വെളിപ്പെടുത്താതെ തന്നെ Sign In With Apple വഴി ആപ്പുകള്‍ ഉപയോഗിക്കാം. ലൊക്കേഷന്‍ ട്രാക്കിംഗിലും ആപ്പിള്‍ നിയന്ത്രണം ശക്തിപ്പെടുത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version