സ്റ്റാര്‍ട്ടപ്പ് ഇന്ത്യ-MTS ഇന്നവേഷന്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. B2C ഡിജിറ്റല്‍ പ്രൊഡക്ട്, HRTech, IoT, ഫിന്‍ടെക് തുടങ്ങി ടെക്നോളജി ബേസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും എംടിഎസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബും Sistema ഏഷ്യ ഫണ്ടുമാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 5,40,000 രൂപയോളം ലഭ്യമാകുന്ന മൂന്ന് മാസം വരെയുള്ള പെയ്ഡ് പൈലറ്റിന് അവസരം. 2,16400 രൂപ വരെ ട്രാവല്‍ ഗ്രാന്റ് ലഭിക്കും. ജൂലൈ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. https://bit.ly/2WurZ0K എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.