കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ട്രേഡിങ്ങിന് കേന്ദ്രസര്‍ക്കാരിന്റെ E-NAM. കാര്‍ഷിക വിളകളുടെ വില്‍പ്പനയ്ക്കായാണ് യൂനിഫൈഡ് നാഷനല്‍ മാര്‍ക്കറ്റ് പദ്ധതി നടപ്പാക്കുന്നത്. വിളകള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭ്യമാകും. സംഭരണശാലകളില്‍ നിന്ന് നേരിട്ട് വില്‍പ്പന നടത്താം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കാനും പദ്ധതി സഹായിക്കും. E-NAMഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. Warehouse Development and Regulatory Authorityയുടെ ഉടമസ്ഥതയിലുള്ള സംഭരണശാലകളില്‍ നിന്നായിരിക്കും വ്യാപാരം ആരംഭിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version