കേന്ദ്ര ബജറ്റ് 2019: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നാഷണല്‍ ന്യൂസ് ചാനലിന് ശുപാര്‍ശ. Doordarshan Bouquetയുടെ കീഴില്‍ തുടങ്ങുന്ന ചാനല്‍ സ്റ്റാര്‍ട്ടപ്പുകളായിരിക്കും മാനേജ് ചെയ്യുക. സ്റ്റാര്‍ട്ടപ്പുകള്‍, വിസി, ഫണ്ടിംഗ് പ്ലാനിംഗ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് ചാനല്‍ കൊണ്ടുവരും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍