ഡെറ്റ് ഫണ്ടിംഗില്‍ 14.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി Bigbasket. Trifecta ക്യാപിറ്റലില്‍ നിന്നാണ് ബിഗ്ബാസ്‌ക്കറ്റ് നിക്ഷേപം സമാഹരിച്ചത്.  രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഡെറ്റ് ട്രാന്‍സാക്ഷനാണ് ഇത്. കമ്പനിയുടെ വര്‍ക്കിംഗ് ക്യാപിറ്റലിനും പദ്ധതിച്ചെലവിനുമായി ഫണ്ട് ഉപയോഗിക്കും. പുതിയ വെയര്‍ഹൗസുകള്‍ക്കും കോള്‍ഡ് ചെയിന്‍ ശക്തിപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും.

Share.

Comments are closed.

Exit mobile version